നാദാപുരം: പുറമേരി കൊടോളി ഹരീന്ദ്രൻ (67) പാനൂർ ചമ്പാട്ടെ പരോറത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ഗീത. മകൾ: നീതു. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: അപ്പുമാസ്റ്റർ, ഗിരിജ.