തിരുവമ്പാടി: കോണമണ്ണിൽ ജമീല (57) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുട്ടി. മക്കൾ: നൗഷാദ്, നിഷാദ്, ഇർഷാദ്, നൗഷിദ. മരുമക്കൾ: റസിയ, റാഷിദ, റുവബി, റഫീഖ്.