പയ്യാനക്കൽ: പണ്ടാരത്തുംവളപ്പ് പരേതനായ താന്നിക്കാട്ട് ഹംസയുടെ ഭാര്യ ആമിനക്കുട്ടി (65) നിര്യാതയായി. മക്കൾ: സുഹറാബി, ആരിഫ്, സിദ്ദീഖ്, ഫിറോസ്, കബീർ. മരുമക്കൾ: അബ്ദുൽ നാസർ, ജൂമിത, ജെസി, ജാസ്മിൻ, റംഹില.