കോഴിക്കോട്: സൂപ്പിക്കാവീട്ടില്‍ പി.എന്‍.എം കമറുദ്ദീന് (72) നിര്യാതനായി. ഭാര്യ: പാറക്കാട്ട് മാളിയേക്കല്‍ സുഹറ (നല്ലളം). മക്കള്‍: സുഹൈര്‍ (ഖത്തര്‍), സുഫൈജ, സുഹദ. മരുമക്കള്‍: ഇര്‍ഷാദ് (ചെമ്മാട്), പരേതനായ കബീര്‍ (കമ്പി സ്റ്റോര്‍). സഹോദരങ്ങള്‍: അബ്ദുറഹിമാന്, ഇഖ്ബാല്‍ (ജിദ്ദ), ലൈല (ബിച്ചു), കദീശബി, പരേതരായ മാമുക്കോയ, കാദിക്കോയ, അബൂബക്കര്‍കോയ, അബ്ദുല്ലക്കോയ, ഹൈദര്‍ അലി, ജലാലുദ്ദീന്‍, ഇമ്പിച്ചായിശബി, കുഞ്ഞിബി.