കോഴിക്കോട്: ചേർക്കിൽ സുനന്ദൻ നായർ (69) നിര്യാതയായി. ന്യൂഡൽഹിയിൽ ബിസിനസായിരുന്നു. ഭാര്യ: മേതിൽ പത്മജ. മക്കൾ: ഹരിഗോവിന്ദ് (എഡിറ്റർ ഇൻ ചീഫ്, സി.ഇ.ഒ ലോഞ്ച്), ജയകൃഷ്ണൻ (േപ്രാഡക്ട് ഡിസൈൻ മാനേജർ, പ്ലിവൊ, ബംഗളൂരു). സഹോദരങ്ങൾ: സുധാകരൻ, സുധാംഗി, സുജനാനന്ദൻ, സുമൻ. സഞ്ചയനം വ്യാഴാഴ്ച.