കുറ്റിക്കാട്ടൂർ: തിയ്യർ തൊടികയിൽ മുഹമ്മദ് (75) നിര്യാതനായി. കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡൻറ്, മാണിയമ്പലം ജുമുഅത്ത് പള്ളി മുൻ വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ഫാത്തിമ, പരേതയായ ഫാത്തിമ. മക്കൾ: റംലത്ത്, സൗദത്ത്, സീനത്ത്, ഹഫ്സത്ത്, റിയാസ്, ഹാജറ, അക്ബർ സാദിഖ്. മരുമക്കൾ: അബൂബക്കർ പൈങ്ങോട്ട്പുറം, അസീസ് ആനക്കുഴിക്കര, അസീസ് പാറോപ്പടി, കരീം ആനക്കുഴിക്കര, ഷറീന, നസീറ. സഹോദരങ്ങൾ: പള്ളിക്കുട്ടി, സൈനബ, ആലി, പരേതരായ കോയ, ഫാത്തിമ.