എകരൂല്‍: കരിയാത്തൻകാവ് തട്ടാൻകണ്ടി പരേതനായ ഗംഗാധരെൻറ ഭാര്യ ലീല (79) നിര്യാതയായി. മക്കൾ: രത്നമണി, വനജാക്ഷി, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ജയാനന്ദൻ (തിരുത്തിയാട്), ഷീലഭായ്, പരേതനായ കൃഷ്ണൻകുട്ടി (ചേലൂര്‍). സഞ്ചയനം ബുധനാഴ്ച.