മാവൂർ: അരയങ്കോട് മുക്കിൽ മങ്ങണ്ടത്തിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഫാതിമ, മോയിമോൻ മുസല്യാർ, ജമീല, ഷാഹിന, സുബൈ, ഫസലുറഹ്മാൻ സഖാഫി, മരുമക്കൾ: കുഞ്ഞിരായിൻ കാരമൂല, അബ്ദുൽ റഹിമാൻ താത്തൂർ, അബ്ദുൽ ഖാദർ, ആളിന, ഹസിന.