ഇരിങ്ങണ്ണൂർ: തെക്കെ പുനത്തിൽ ഗോപാലൻ (81) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: മനോജൻ, മഹിജ. മരുമക്കൾ: രമണി, ചന്ദ്രൻ. സഹോദരങ്ങൾ: നാരായണി, മാതു, പരേതനായ പൊക്കൻ.