മൂഴിക്കൽ: പാലക്കോട്ടുവയൽ പരേതനായ കൃഷ്ണപൊയിൽ കുഞ്ഞിക്കണ്ടെൻറ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: സോമൻ, ശ്രീമതി, സുധാഭായി, കമല, വിലാസിനി, ഷീല കുമാരി, സുനിൽകുമാർ. മരുമക്കൾ: തങ്കം, ദേവദാസ്, രാമചന്ദ്രൻ, ബാബു, വേണു, സുധ, പരേതനായ ജനാർദനൻ. സഞ്ചയനം വ്യാഴാഴ്ച.