കോക്കല്ലൂർ: കോരൻകീരിയോട്ടുമ്മൽ കദീജ ഹജ്ജുമ്മ (91) നിര്യാതയായി. പരേതനായ കെ.കെ. അമ്മോട്ടിയുടെ ഭാര്യയാണ്. മക്കൾ: മായൻ, മുഹമ്മദ്, മുനീർ (ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസി.), അബ്ദുൽ നാസർ (റിയാദ്), ആയിഷ, സൈനബ (ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫിസ്), പരേതനായ മൊയ്തീൻകോയ. മരുമക്കൾ: നഫീസ, പാത്തുമ്മ, സാറ, റഹ്ന, ഷഹീന, കോയാച്ചി, ഹുസൈൻ