കുറ്റ്യാടി: നിട്ടൂർ പൂക്കണ്ടിയിൽ പത്മിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പൂക്കണ്ടിയിൽ കേശവൻ നമ്പീശൻ. മക്കൾ: സാവിത്രി, ശൈലജ, ശ്രീജയ, സുജാത. മരുമക്കൾ: രാധാകൃഷ്ണൻ മാസ്റ്റർ, ഗോവിന്ദൻ നമ്പീശൻ, പത്മനാഭൻ, സോമൻ.