വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ കിണറുള്ളപറമ്പത്ത് മൊയ്തുവിെൻറ ഭാര്യ കുഞ്ഞിപ്പാത്തു (76) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, യൂസുഫ്, ജമീല, ഇസ്മായിൽ, മൈമൂന. മരുമക്കൾ: നഫീസു, സക്കീന, അന്ത്രു, സറീന, നവാസ്.