മക്കട: ചെറുകുളം മേലെപുളിയക്കോട്ട് കോയ (69) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റുബീന, റോസിന, നിയാസ്. മരുമക്കൾ: മുഹമ്മദ് റാഫി (പുതിയങ്ങാടി), യാസർ (കക്കോടി), മുഹ്സിന (വളാഞ്ചേരി). സഹോദരങ്ങൾ: പാത്തുട്ടി, അസ്മ, സൗജത്ത്, സക്കീന.