നന്മണ്ട: എടച്ചേരി വാസു(89) നിര്യാതനായി. ഭാര്യ പരേതയായ സുജാത. മക്കൾ: ഹരിലാൽ (റെയിഡ്ക്കോ പാലക്കാട്), ഗോകുലൻ (ഇൻസാറ്റ് ഡിഷ് ബാലുശ്ശേരി), സുധ ടീച്ചർ (ഗണപതി ഗേൾസ്). മരുമക്കൾ: രാജൻ മാസ്റ്റർ (കക്കോടി), മിനി (പയ്യോളി), സിനി (ചെത്ത് കടവ്). സഞ്ചയനം ഞായറാഴ്ച