നരിക്കാട്ടേരി: കുണ്ടനാണ്ടി കുഞ്ഞിണ്ണിയുടെ ഭാര്യ ജാനു (85) നിര്യാതയായി.മക്കൾ: അശോകൻ, അജേഷ്, ശോഭ, സുമതി. മരുമക്കൾ: പ്രഭാകരൻ, ചന്ദ്രൻ, ശോഭ.