വടകര: മേപ്പയിൽ വണ്ണാറത്ത് ബാലൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രദോഷ് (കേരള ബാങ്ക്), പ്രജില. മരുമക്കൾ: ഭസിത (അധ്യാപിക, വടകര വെസ്റ്റ് ജെ.ബി.സ്കൂൾ), ജഗദീശൻ (ബഹ്റൈൻ). സഹോദരങ്ങൾ: മാത, പരേതനായ നാരായണി.