നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ അലേമ്പ്ര ചെക്കിണിയുടെ ഭാര്യ പള്ളിയേത്തുപൊയിൽ മാധവി (95 ) നിര്യാതയായി. മക്കൾ: കമല, ഓമന, ശ്യാമള, ബാലകൃഷ്ണൻ.മരുമക്കൾ: പി.എം. കുഞ്ഞിക്കണാരൻ (റിട്ട. െറയിൽവേ), പാച്ചർ (ചാവട്ട്), സി.പി സുകുമാരൻ, (കരയാട്), ഷൈനി (വള്ളിയോത്ത്).