പയ്യോളി: തിക്കോടി നിലയെടുത്ത് അസൈനാർ (85) നിലമ്പൂരിൽ നിര്യാതനായി. ഭാര്യ: നഫീസ. സഹോദരങ്ങൾ: ആസ്യ, നഫീസ, പരേതനായ ഇബ്രാഹിം.