മാവൂർ: കണ്ണിപറമ്പ് ചീളപ്പുറത്ത് ബേബി (70) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: വിനോദിനി, സുഭാഷിണി. മരുമകൻ: പ്രേമൻ (പെരുമണ്ണ).