വടകര: പതിയാരക്കര കിഴക്കെ നിടിലാട്ട് ചാത്തു (99) നിര്യാതനായി. ഭാര്യ: പരേതയായ മാതു. മക്കൾ: ഗംഗാധരൻ, സദാനന്ദൻ (റിട്ട. ബി.എസ്എൻ.എൽ), ശാന്ത, ചന്ദ്രമതി, വത്സല. മരുമക്കൾ: വത്സല, ബാബു (മേമുണ്ട), പരേതനായ ബാലൻ.