കോരപ്പുഴ: പരേതനായ വിളക്കുമാടത്തിൽ ശ്രീധരെൻറ ഭാര്യ മുതുവാട്ട് ദേവകി (72) നിര്യാതയായി. മക്കൾ: ശ്രീദേവി, സുഗീത് കുമാർ, ശ്രീജ, ശ്രീജിത്ത്. മരുമക്കൾ: ലോഹിതാക്ഷൻ, ഗണേശൻ, സതീദേവി, സുമിന. സഹോദരങ്ങൾ: രാഘവൻ, പരേതനായ ഗോപാലൻ, മുകുന്ദൻ. സഞ്ചയനം ബുധനാഴ്ച.