കാക്കൂർ: ചുമട്ടു തൊഴിലാളിയായ (സി.ഐ.ടി.യു) കമ്മന മണി (55) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: വൈശാഖ് (ഗൾഫ്), അഖിൽ. സഹോദരങ്ങൾ: ബാബു, മോഹനൻ, പ്രേമൻ, റീജ, പരേതരായ ഭരതൻ, ധർമൻ, ശോഭന. സംസ്കാരം ചൊവ്വാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.