പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് കക്കറമീത്തൽ എം.പി അമ്മദ് (64) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ജലീൽ (ഫെയ്മസ് ഡ്രൈവിങ് സ്കൂൾ), മുജീബ് (ബഹ്റൈൻ). മരുമക്കൾ: സഫീന, മുഫീദ. സഹോദങ്ങൾ: ലത്തീഫ്, പാത്തുമ്മ, സൈനബ.