നടുവണ്ണൂർ: തൃക്കുറ്റിശ്ശേരി പവുകണ്ടി കുറ്റിയുള്ളതിൽ കോളനിയിൽ വിബീഷ് (36) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. മാതാവ്: പെണ്ണുക്കുട്ടി. ഭാര്യ: സജിത (പവുകണ്ടി). മക്കൾ: സൂര്യവിബീഷ്, കാർത്തിക് (വിദ്യാർഥികൾ). സഹോദരി: ബിന്ദു.