നാദാപുരം: വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ മുക്കണം കൊയിലോത്ത് അബ്ദുല്ലയുടെ ഭാര്യ കുഞ്ഞാമി (72) നിര്യാതയായി. മക്കൾ: അമ്മദ്, നാസർ, മജീദ് സമീർ, ദുബൈ, സമീറ. മരുമക്കൾ: അസീസ്, ആയിഷ, സുലൈഖ, സമീറ, താജുന്നിസ.