വടകര: മുക്കോല ഭാഗം പാലത്തലക്കൽ ഉമ്മർകുട്ടി (61) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: ഹബീബ, ഹബീറ, ഹാജിസ, ഹാജറ, അജ്മൽ.മരുമക്കൾ: ഷാഹിർ (ദുബൈ), സജിയാസ് (ബഹ്റൈൻ), ജൈസർ. സഹോദരി: ബീവി.