കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കുറ്റിൽതൊടുകയിൽ പോക്കർകുട്ടി (75) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: പാത്തുട്ടി, ജമീല, റസീന, ആയിഷ, നിസാബുദ്ദീൻ. മരുമക്കൾ: ഉമ്മർ, അബ്ദുറഹ്മാൻ (ദുബൈ), മൊയ്തീൻ (റിയാദ്), മുസ്തഫ (ഷാർജ). സഹോദരങ്ങൾ: മൂസ, അലി.