മുക്കം: മണാശ്ശേരി തൊട്ടിക്കാട്ടിൽ കല്യാണിയമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നമ്പ്യാർ. മകൻ: വാസുദേവൻ. മരുമകൾ: ശ്രീജ. സഹോദരങ്ങൾ: ഗോപാലൻ നായർ, മാധവൻ നായർ, പരേതരായ കൃഷ്ണൻ നായർ, ശങ്കരൻനായർ, ഗോവിന്ദൻ നായർ. സഞ്ചയനം വ്യാഴാഴ്ച.