മാവൂർ: തോട്ടത്തിൽ പറമ്പിൽ അറുമുഖൻ (72) നിര്യാതനായി. മക്കൾ: ഗീത, അഡ്വ. ജയകുമാർ, അനീഷ്, അജീഷ്, അഞ്ജു. മരുമക്കൾ: അജികുമാർ, അഡ്വ. സോണി, ശ്രീനിത.