പന്തീരാങ്കാവ്: മണക്കടവ് ‘ചന്ദ്രകാന്ത’ത്തില്‍ ശശിധരന് (68) നിര്യാതനായി. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ഷഹിന്‍, അബിന്‍. മരുമകള്‍: ദീപ്തി. സഞ്ചയനം: വ്യാഴാഴ്ച