ചേമഞ്ചേരി: തുവ്വക്കോട് മാവുള്ളകണ്ടി രാമുണ്ണിക്കുട്ടി(63) നിര്യാതനായി. കുന്നിമഠം ശ്രീ പരദേവത ക്ഷേത്ര കാര്യക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: ശ്രീജിത്ത്, പ്രിൻജിത്ത്. സഹോദരങ്ങൾ: പാവുക്കുട്ടി, രാധ, ശിവദാസൻ, ഉണ്ണികൃഷ്ണൻ