മേപ്പയ്യൂർ: കുഞ്ഞിക്കണ്ടി അബ്ദുസ്സമദിെൻറ (മാസ്, വോഡഫോൺ ഏജൻസി, പേരാമ്പ്ര) മകൾ ആദിയ സൻഹ(ആറ്) നിര്യാതയായി. മാതാവ്: ഹസീന. സഹോദരങ്ങൾ: ആലിയ മിന്നത്ത്, ആയിഷ ഹന്നത്ത്, ഐദിൻ മുഹമ്മദ്.