പയ്യോളി: താരേമ്മൽ പി.പി. അലി ഹാജിയുടെ ഭാര്യ മാഹി റുഖിയ (55) നിര്യാതയായി. മക്കൾ: ആബിദ്, ഫൗസിയ, നജ്മ. മരുമക്കൾ: ബഷീർ (നടുവണ്ണൂർ), അഷ്റഫ് ബാഖവി പയ്യോളി, സഫ്ന.