മുക്കം: കറുത്തപറമ്പ് കാക്കഞ്ചോല പാത്തുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുസ്സലാം. മക്കൾ: അബ്ദുറഹിമാൻ, റുഖിയ, റംല, പരേതനായ അസീസ്. ഖബറടക്കം തിങ്കളാഴ്ച 8.30ന് കാരശ്ശേരി ജുമുത്ത് പള്ളി ഖബർസ്ഥാനിൽ.