മാവൂർ: ചെറൂപ്പ കൊക്കഞ്ചേരി ബീരാൻകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ ഫാത്തിമ. മക്കൾ: ഇല്യാസ്, അനസ്, ഖൈറുന്നിസ, റഹ്മത്ത്, റൈഹാനത്ത്, പരേതരായ ഹുസൈൻ കുട്ടി, ജമാൽ. മരുമക്കൾ: സലീം വാഴക്കാട്, ഹബീബ് കൽപള്ളി, സിദ്ദീഖ് കൊക്കഞ്ചേരി ചെറൂപ്പ, സൗദ, നുസ്റത്ത് (അധ്യാപിക, കാരുണ്യ ഭവൻ വാഴക്കാട്), റിഫ്ന.