മലാപ്പറമ്പ്: കണ്ണാടിക്കൽ അടിയറയിൽ താമസിക്കും കാപ്പമണ്ണിൽ വാസു (87) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ദേവദാസ് (റിട്ട. കൃഷി വകുപ്പ്), രതീദേവി, സതീഷ് കുമാർ, സജീവൻ. മരുമക്കൾ: പ്രിയ ദാസൻ, ശ്രീലത, ജയഭാരതി, ഷീബ.