കായക്കൊടി: ചൂർക്കുഴീമ്മൽ പടിച്ചിൽ മാതു (75) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുമ, പുഷ്പ, വിനോദൻ. മരുമക്കൾ: വാസു, ശശി, സുനിത. സഹോദരങ്ങൾ: കണാരൻ, മാണിക്കം, മാണി, പരേതനായ കൃഷ്ണൻ.