തിരുവമ്പാടി: പാമ്പിഴഞ്ഞപാറ ആമക്കുളം നാൽപതുമേനി കൊട്ടിലകത്ത് മൂസയുടെ ഭാര്യ റസീന (52) നിര്യാതയായി. മക്കൾ: റാഷിദ, റാഹിന ശബ്ന, ഉമ്മുഹബീബ, ഫൈസൽ ആബിദ്. മരുമക്കൾ: അബ്ദുസമദ്, സിറാജ് വെളിയങ്കോട്, സിദ്ദീഖ് ഈങ്ങാപ്പുഴ, ഫാജുഷ ബാനു.