ബാലുശ്ശേരി: കിനാലൂർ പൂവ്വമ്പായി ചുടലമീത്തൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സജിനി, പുഷ്പ. മരുമക്കൾ: ഷാജി(നന്മണ്ട), സുരേന്ദ്രൻ (അടിവാരം).