താമരശ്ശേരി: അണ്ടോണ വിളയാട്ടിരി നടക്കൽ അബ്ദുല്ല ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: ഉബൈദു റഹ്മാൻ (അബൂദബി), സാജിദ, ശരീഫ, തസ്കി. മരുമക്കൾ: അബ്ദുൽ മജീദ് സഖാഫി ചോയിമഠം, സാജിദ് മങ്ങാട്, റഫീഖ് കരുവൻപൊയിൽ, റഹ്മത്ത്. സഹോദരങ്ങൾ: ഉസ്മാൻ മാസ്റ്റർ (എസ്.എം.എ മുൻ ജില്ല സെക്രട്ടറി,സ്റ്റേറ്റ് കൗൺസിലർ), അബ്ദുൽ അസീസ്, മുഹമ്മദ് കുട്ടി, ഫാത്തിമ, മറിയം ഹജ്ജുമ്മ, ഖദീജ, ആഇഷ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ, പരേതയായ സൈനബ