കക്കട്ടിൽ: കുന്നുമ്മൽ തെക്കേടത്ത് രഞ്ജിത്ത് (46) നിര്യാതനായി. പരേതനായ നാരായണ കുറുപ്പിെൻറയും ലക്ഷ്മി യമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (ഹൈടെക് പബ്ലിക് സ്കൂൾ, വട്ടോളി). മകൻ: നിവേദ്. സഹോദരങ്ങൾ: പ്രകാശൻ (വെസ്റ്റേൺ കൺസ്ട്രക്ഷൻസ്, കല്ലാച്ചി) രമ, ശോഭ. സഞ്ചയനം ബുധനാഴ്ച.