വടകര: മുതുവന അജു കിഴക്കെ ചെറുവറ്റ (42) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: നാരായണി. സഹോദരങ്ങൾ: ചന്ദ്രൻ, ബിജു, നിഷ, നിഷാന്ത്.