എളേറ്റിൽ: ചളിക്കോട് ചീനത്താം പൊയിൽ സ്വാമി (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുധീർ കുമാർ (സൗദി), സജിത്കുമാർ (സലാല), ബൈജു. മരുമക്കൾ: പ്രസി(എം.എം പറമ്പ്), ഷീന, റിൽജ. സഹോദരങ്ങൾ: കേളുക്കുട്ടി, പരേതനായ വേലായുധൻ, ലക്ഷ്മി, ജാനകി.