കൂരാച്ചുണ്ട്: തയ്യുള്ളതിൽ പരേതനായ കുഞ്ഞബ്ദുള്ളയുടെ മകൻ കാസിം (47) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: ആസിയ. മക്കൾ: ഹസീബ്, അഫി. സഹോദരങ്ങൾ: അമ്മദ്, ആയിഷ, റാബിയ, അബ്ദുൽ കരീം.