എകരൂൽ: അങ്ങാടിയിലെ ആദ്യകാല ചെരിപ്പ് വ്യാപാരി തുടിയങ്ങൽ അച്യുതൻ (74) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഷീജ, ലസിത, ലിജീഷ്, ഉണ്ണി. മരുമക്കൾ: രവി, മണികണ്ഠൻ, സന്ധ്യ.