കടമേരി: മംഗലാട്ട് പരേതനായ അമ്പലപ്പറമ്പത്ത് ചാത്തുവിൻെറ ഭാര്യ രാധ (60) നിര്യാതയായി. മക്കൾ: ആദർശ്, സീന. മരുമകൻ: പരേതനായ കൂനമ്പ്രമൽ ബാബു.