വില്യാപ്പള്ളി: കച്ചേരിപറമ്പ് പാറേമ്മൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ്ശ (72) നിര്യാതയായി. മക്കൾ: അബ്ബാസ് മലയിൽ (ഖത്തർ കെ.എം.സി.സി കല്ലേരി ശാഖ പ്രസിഡൻറ്) ബീവി, നസീമ, സാറ. മരുമക്കൾ: ഹാജറ, അഷ്റഫ് (മേമുണ്ട), കുഞ്ഞബ്ദുല്ല (മംഗലാട്), വഹാബ് (പേരാമ്പ്ര