പേരാമ്പ്ര: എടവരാട്ടെ പരേതനായ കല്ലറ കുഞ്ഞാലിയുടെ ഭാര്യ ഒറ്റപ്പിലാവുള്ളതിൽ ഖദീജ (75) നിര്യാതയായി. മക്കൾ: ബിയ്യാത്തു മൂരികുത്തി, ബഷീർ (സൗദി). മരുമക്കൾ: ആസിയ, പരേതനായ അഹമദ് ഹാജി. സഹോദരങ്ങൾ: ഇബ്രാഹിം (ഒന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ്), പരേതരായ മൊയ്തു, കുഞ്ഞാമി, അമ്മത്, കുഞ്ഞാലിക്കുട്ടി.