തിരുവമ്പാടി: അമ്പലപ്പാറ പിലാക്കടവത്ത് കോയാമു ( 85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കമറുദ്ദീൻ (റിട്ട. പ്രിൻസിപ്പൽ, പി.ടി.എം എച്ച് .എസ്.എസ് കൊടിയത്തൂർ), ഷംസുദ്ദീൻ (ഖത്തർ), സനാബില, ജലീൽ. മരുമക്കൾ: ജമാലുദ്ദീൻ (കുനിയിൽ), സാജിദ, നസിയ, ഫൗസിയ.